പെണ്‍കുട്ടികളുടെ വിവാഹപ്രായം 21: കേന്ദ്രത്തെ എതിര്‍ത്ത് കേരളം

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരേ കേരളം. വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാന്‍