പാലക്കാട്: മധു വധക്കേസിലെ വിധിക്കെതിരേ മധുവിന്റെ കുടുംബവും പ്രതിഭാഗവും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വിധി വന്നതിന് ശേഷം കോടതി വിധിയില്‍ തൃപ്തരല്ലെന്ന്
Tag: Madhu murder case judgement
മധു വധക്കേസ്: 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴ് വര്‍ഷം കഠിന തടവും
അട്ടപ്പാടി മധുകൊലക്കേസ്; വിധി നീതിപൂര്‍വമെന്ന് അഭിഭാഷകന്‍ സിദ്ദിഖ്
മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ നീതിപൂര്‍വമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടാതെന്ന് അഭിഭാഷകന്‍ സിദ്ദിഖ്. പ്രതികള്‍ക്ക് മധുവിനെ കൊല്ലണമെന്ന് മനപ്പൂര്‍വ്വം ഉദ്ദേശമുണ്ടായിരുന്നില്ല. മനപ്പൂര്‍വ്വമല്ലാത്ത
അട്ടപ്പാടി മധുവധക്കേസ്: പ്രതിപ്പട്ടികയിലെ 16ല്‍ 14 പേരും കുറ്റക്കാര്‍, ശിക്ഷാവിധി നാളെ
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതിപ്പട്ടികയിലെ 16ല്‍ 14 പേരും കുറ്റക്കാരെന്ന് കോടതി. പ്രതിപ്പട്ടികയിലെ രണ്ട് പേരെ വെറുതെ വിട്ടു.