ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കര്‍ ഇന്ന് ജയില്‍ മോചിതനാകും. ശിവശങ്കറിന് സുപ്രീം കോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Tag: M Shivashankar
ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ആഗസ്റ്റ് ആദ്യ വാരത്തിലേക്ക് മാറ്റി
എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ആഗസ്റ്റ് ആദ്യ വാരം പരിഗണിക്കുന്നതിനായി സുപ്രീം കോടതി മാറ്റി. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് നടപടി. ശിവശങ്കറിന്റെ
എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി
ലൈഫ് മിഷന്‍ കോഴയിടപാടിലെ കള്ളപ്പണക്കേസില്‍ എം. ശിവശങ്കര്‍ നല്കിയ ഇടക്കാല ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി.