ന്യൂഡല്‍ഹി: വാടകഗര്‍ഭധാരണത്തിന് ദാതാവ് വഴി അണ്ഡകോശം സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മലയാളി സ്ത്രീകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.