കവിതയുടെ സമരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിആര്‍എസ് നേതാവ് കെ. കവിതയുടെ നിരാഹാര സമരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്.