കര്‍ണാടകയുടെ പുതിയ സ്പീക്കറായി യു.ടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു

ബംഗളൂരു: കര്‍ണാടക നിയമസഭയുടെ പുതിയ സ്പീക്കറായി മലായളിയായ മംഗളൂരു എം.എല്‍.എ യു.ടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് യു.ടി ഖാദറിന്റെ തെരഞ്ഞെടുപ്പ്.

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ബംഗളൂരു: കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട്

മുഖ്യമന്ത്രി അല്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ല: ഡി.കെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണ് ഡി.കെ ശിവകുമാര്‍. ടേം വ്യവസ്ഥയടക്കം ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ച്

കര്‍ണാടകയില്‍ ഇന്നു മുതല്‍ നാല് ദിവസം ‘ഡ്രൈഡേ’

ബെംഗളൂരു: മെയ് പത്തിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഇന്ന് അഞ്ച് മണി മുതല്‍ മെയ് പത്ത് അര്‍ധരാത്രിവരെ

കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരം; ബി. ജെ. പിക്ക് വെല്ലുവിളിയായി സര്‍വേ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്‌ക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമെന്ന് പ്രീ-പോള്‍ സര്‍വേ. കന്നട മാധ്യമസ്ഥാപനമായ ഈദിന നടത്തിയ സര്‍വേയിലാണ്

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധം:  കര്‍ണാടക

ബംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനവിരുദ്ധമാണെന്ന് നാല് ശതമാനം മുസ്ലീം സംവരണം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്

പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭയില്‍ ഒരു കൈനോക്കും:  സുമലത

ബെംഗളുരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയ്ക്ക് പിന്നാലെ മാണ്ഡ്യയില്‍ കൂടി മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി