നടി കങ്കണ റണാവത് ചതിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവ്

ബോളിവുഡ് നടി കങ്കണാ റണാവത് കബളിപ്പിച്ചുവെന്ന പരാതിയുമായി ബിജെപി നേതാവായ മായങ്ക് മധൂർ. കങ്കണയുടെ ഏറ്റവും പുതിയ സിനിമയായ തേജസി​നെച്ചൊല്ലിയാണ്​