എ.കെ.ജി സെന്റര്‍ ആക്രമണം: തീ കൊണ്ട് തല ചൊറിയരുത് – കെ.സുധാകരന്‍

കൊച്ചി: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ജിതിനെ വിട്ടയയ്ച്ചില്ലെങ്കില്‍

കെ.പി.സി.സി സംഘടനാ തിരഞ്ഞെടുപ്പ് ഇന്ന്; കെ. സുധാകരന്‍ തുടരും

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡിയോഗം ഇന്ന് നടക്കും. രാവിലെ 11-ന് ഇന്ദിരാഭവനിലാണ് നടപടികള്‍. പ്രസിഡന്റ്

ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെ: കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ജി-23 നേതാക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ‘വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രശ്‌നം. എ.ഐ.സി.സി

ഷാജഹാന്‍ കൊലപാതകം സി.പി.എമ്മിന് ഉള്ളില്‍ നടന്നത്: കെ.സുധാകരന്‍

തിരുവനന്തപുരം: പാലക്കാട്ടെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം അവരുടെ പാര്‍ട്ടിക്കകത്ത് നടന്ന കൊലപാതകമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. സി.പി.എം ആരെയും കൊല്ലുന്ന

എ.കെ.ജി സെന്റര്‍ ആക്രമണം ഇ.പിയുടെ സൃഷ്ടിയെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സി.പി.എം കണ്‍വീനര്‍ ഇ.പി ജയരാജനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ജയരാന്റെ പ്രസ്താവന

‘ ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട ”: സുധാകരന് എം.എം മണിയുടെ മറുപടി

കോഴിക്കോട്: എം.എം മണിക്കെതിരേ വംശീയ അധിക്ഷേപം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ഖേദപ്രകടനത്തിന് മറുപടിയുമായി മുന്‍മന്ത്രി എം.എം മണി. ഒരുത്തന്റെയും

‘മണിക്ക് ചിമ്പാന്‍സിയുടെ മുഖം തന്നെയല്ലേ’; അധിക്ഷേപ പരാമര്‍ശവുമായി കെ.സുധാകരന്‍

ന്യൂഡല്‍ഹി: എം.എം മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാന്‍ പറ്റുമോ അധിക്ഷേപ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.

എ.കെ.ജി സെന്റര്‍ ആക്രമണം: ഇ.പി ജയരാജിന്റെ തിരക്കഥയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണം ഗുണ്ടാ ബന്ധമുള്ള ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്താണ് എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഈ

സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇന്നലെ വൈകുന്നേരം വിമാനത്തിനുള്ളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന് പിന്നാലെ

കുറ്റം നോക്കിയല്ല, ആളെ നോക്കിയാണ് സര്‍ക്കാര്‍ കേസ് എടുക്കുന്നതെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗകേസില്‍ പി.സി ജോര്‍ജിന് എതിരേ കേസെടുക്കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. എന്താണ് കുറ്റമെന്ന്