യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്; കെ. സുധാകരന്‍ പങ്കെടുക്കില്ല

ഷുക്കൂര്‍ വിവാദം ചര്‍ച്ചയാകുമെന്ന് കണ്‍വീനര്‍ കൊച്ചി: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗം കൊച്ചിയില്‍ വച്ച് ഇന്ന് ചേരും. യോഗത്തില്‍ കെ.പി.സി.സി

ഞാന്‍ കത്ത് അയച്ചിട്ടില്ല; വാര്‍ത്ത അടിസ്ഥാനരഹിതം: സുധാകരന്‍

തിരുവനന്തപുരം: താന്‍ കെ.പി.സി.സി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അവാസ്തവമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.

ആര്‍.എസ്.എസ് പരാമര്‍ശത്തില്‍ ഖേദപ്രകടനം കൊണ്ടായില്ല, സുധാകരന്‍ തിരുത്തണം: കെ. മുരളീധരന്‍

തിരുവനന്തപുരം: ആര്‍.എസ്.എസ് അനുകൂല പരാമര്‍ശത്തില്‍ കെ.സുധാകരന്റെ ഖേദപ്രകടനം കൊണ്ട് മാത്രം കാര്യമില്ലെന്നും അത് തിരുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.

എല്‍ദോസിന്റെ വിശദീകരണം കിട്ടി, പാര്‍ട്ടി നടപടിയുണ്ടാകും: കെ. സുധാകരന്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ വിശദീകരണം നല്‍കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. വക്കീല്‍ മുഖേനയാണ്

എല്‍ദോസ് എവിടെയെന്നറിയില്ല; രണ്ടാമതും വിശദീകരണം ചോദിച്ചു: വി.ഡി സതീശന്‍

തിരുവനന്തപുരം: ഒളിവില്‍പോയ കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളില്‍ എവിടെയാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ്