അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിനെ 55 റണ്‍സിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ആറ്
Tag: IPL
ഡല്‍ഹിക്ക് രണ്ടാം ജയം
ഹൈദരാബാദ്: ഐ.പി.എല്‍ പോയിന്റ് പട്ടികയിലെ അവസാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചു. ആദ്യം
പടിക്കല്‍ കലമുടച്ച് രാജസ്ഥാന്‍
ലഖ്‌നൗവിനെതിരേ 10 റണ്‍സ് പരാജയം ജയ്പൂര്‍: നാല് വര്‍ഷത്തിന് ശേഷം സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലേക്കുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ തിരിച്ചുവരവ് പരാജയത്തോടുകൂടി.
മുംബൈക്ക് തുടര്‍ച്ചയായ മൂന്നാംജയം
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 14 റണ്‍സിന് പരാജയപ്പെടുത്തി ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് വീണ്ടും തോറ്റു. ഇത്തവണ മുംബൈയോടാണ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അടിയറവ്
മുംബൈക്കും രാജസ്ഥാനും വിജയം
മുംബൈ: തുടര്‍ച്ചയായ രണ്ടാം വിജയവുമായി മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട്
വിജയട്രാക്കില്‍ തിരിച്ചെത്തി ഗുജറാത്ത്
പഞ്ചാബിനെതിരേ ആറ് വിക്കറ്റ് വിജയം മൊഹാലി: കൊല്‍ക്കത്തയോടേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം വീണ്ടും വിജയ ട്രാക്കിലേക്ക് മടങ്ങിയെത്തി ഗുജറാത്ത് ടൈറ്റന്‍സ്.
ചെപ്പോക്കില്‍ രാജസ്ഥാന് വെന്നിക്കൊടി
ചെന്നൈ: 2008ന് ശേഷം ആദ്യമായി ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. ലാസ്റ്റ്‌ബോള്‍ ത്രില്ലില്‍ മൂന്ന് റണ്‍സിനാണ്
മുംബൈക്ക് ആദ്യജയം; ഡല്‍ഹിക്ക് നാലാം തോല്‍വി
ന്യൂഡല്‍ഹി: സീസണില്‍ ആദ്യ ജയവുമായി മുംബൈ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആറ് വിക്കറ്റിനായിരരുന്നു മുംബൈയുടെ വിജയം. അവസാന പന്തിലാണ് അവര്‍ ലക്ഷ്യം
ലക്കി ലഖ്‌നൗ
അവസാന പന്തില്‍ ഒരു വിക്കറ്റിന് ആര്‍.സി.ബിയെ തോല്‍പ്പിച്ച് ലഖ്‌നൗ ബംഗളൂരു: അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരട്ടത്തില്‍ ആര്‍.സി.ബിക്കെതിരേ ലഖ്നൗ
അവിശ്വസനീയം റിങ്കു സിംഗ്…!
അവാസാന ഓവറില്‍ റിങ്കുസിംഗിന്റെ അഞ്ച് സിക്‌സില്‍ ഗുജറാത്തിനെതിരേ വിജയം വെട്ടിപ്പിടിച്ച് കൊല്‍ക്കത്ത. പഞ്ചാബിനെതിരേ ഹൈദരാബാദിന് എട്ട് വിക്കറ്റ് വിജയം. ശിഖര്‍ധവാ(99*)ന്റെ