ആഗസ്റ്റ് 15, ഇന്ത്യ 75ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ത്രിവര്‍ണ പതാകയില്‍ ഓരോ ഭാരതീയന്റേയും അഭിമാന സ്തംഭം കൊത്തിവച്ച് ജാതിമത
Tag: India
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ സാങ്കേത് സാര്‍ഗറിന് വെള്ളി
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ മഹാരാഷ്ട്രക്കാരനായ സാങ്കേത് മഹാദേവ് സാര്‍ഗര്‍ ആണ് വെള്ളി നേടിയത്. 55
നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിംപിക് ഗോള്‍ഡ് മെഡല്‍ ജേതാവ് നീരജ് ചോപ്ര 28ന് ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. ജാവലിന്‍
വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, കോലിക്കും ബുംറക്കും വിശ്രമം
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഇത്തവണയും ടീമില്‍
മാധ്യമപ്രവര്‍ത്തകരെ ജോലിയുടെ പേരില്‍ ജയിലിലടക്കരുതെന്ന് ജര്‍മനി; ആഭ്യന്തര വിഷയമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ ജോലിയുടെ പേരില്‍ വിചാരണ ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്യരുതെന്ന് ജര്‍മനി. ഇന്ത്യയില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ