‘ഹിന്ദുഫോബിയ’ അംഗീകരിച്ച് പ്രമേയം പാസാക്കി ജോര്‍ജിയ അസംബ്ലി

വാഷിങ്ടണ്‍: ഹിന്ദുഫോബിയയെ അംഗീകരിച്ച് ജോര്‍ജിയ അസംബ്ലി നിയമം പാസാക്കി. ഹിന്ദുഫോബിയയേയും ഹിന്ദുവിരുദ്ധ മതഭ്രാന്തിനേയും അപലപിച്ചുകൊണ്ട് പ്രമേയം പാസാക്കിയ ജോര്‍ജിയയാണ് ഹിന്ദുഫോബിയ