അരിക്കൊമ്പന്‍ വേണ്ട; ഹൈക്കോടതിയില്‍ റിവ്യു ഹര്‍ജി നല്‍കും, പറമ്പിക്കുളത്ത്‌ ഇന്ന് പ്രതിഷേധ സമരങ്ങള്‍

പാലക്കാട്: ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനെ പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരേ സര്‍വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ജനകീയ സമരങ്ങള്‍ ഇന്ന്.