മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മൂന്ന് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത. നിലവില്‍ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി

കുട്ടനാട് താലൂക്കിൽ ബുധനാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ ബുധനാഴ്ചയും (12/07/2023) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച (11.07.2023) അവധിയായിരിക്കുമെന്ന് കളക്ടർ വി. വിഘ്‌നേശ്വരി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന

മഴയുടെ തീവ്രത കുറയുന്നു; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് ഇല്ല, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ തീവ്രത കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍,

കനത്ത മഴയില്‍ കണ്ണൂരില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍; വ്യാപക നാശനഷ്ടം

കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. ആലക്കോട് കാപ്പിമല വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഏക്കറ് കണക്കിന് കൃഷി

കോഴിക്കോട് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു

കോഴിക്കോട്: വടകര മണിയൂരിൽ ഷോക്കേറ്റ് 17 കാരൻ മരിച്ചു. മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. മണപ്പുറത്ത്

അതിതീവ്ര മഴയ്ക്ക് ഇന്നത്തോടെ ശമനമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനം വീണ്ടും പ്രളയ സാഹചര്യത്തിലേക്ക് പോകുമോയെന്ന ആശങ്കക്ക് പുറകെ ആശ്വാസ വാര്‍ത്തയുമായി കാലാവസ്ഥാ വകുപ്പ്. അതിതീവ്ര മഴയ്ക്ക് ഇന്നത്തോടെ ശമനമായേക്കുമെന്ന്

മഴ നാളെ വൈകിട്ടോടെ ദുര്‍ബലമാകും; സര്‍ക്കാര്‍ സജ്ജമെന്ന് മന്ത്രി കെ. രാജന്‍

91 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു തൃശ്ശൂര്‍: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി

സംസ്ഥാനത്ത് ഇന്നും മഴ ശക്തം; ആറ് ജില്ലകളില്‍ അതിശക്ത മഴ, ജാഗ്രത തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ഇന്ന് രാത്രി വരെ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ