സര്‍ക്കാര്‍ അപേക്ഷകളില്‍ ഇനി മുതല്‍ ‘ മാപ്പ് ‘ വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ അപേക്ഷകളില്‍ ഇനി മുതല്‍ മാപ്പ്, മാപ്പപേക്ഷ, മാപ്പക്കണം എന്നീ പദങ്ങള്‍ ഉപയോഗിക്കേണ്ട എന്ന് ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകളില്‍