ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിക്ക് 21 വര്‍ഷം കൂടി തടവ്

ന്യൂയോര്‍ക്ക്: ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസുകാരന് 21 വര്‍ഷത്തെ തടവ്. പോലിസുകാരനായ ഡെറെക് ഷോവിനാണ് 21 വര്‍ഷത്തെ തടവ്