ദുരിതാശ്വാസഫണ്ട് തട്ടിപ്പ്: അപേക്ഷ തള്ളിയ അക്കൗണ്ടില്‍ എത്തിയത് നാല് ലക്ഷം രൂപ, വിജിലന്‍സ് പരിശോധന തുടരും

തിരുവനന്തപുരം: ദുരിതാശ്വാസഫണ്ട് തട്ടിപ്പില്‍ വിജിലന്‍സ് ഇന്നും പരിശോധന തുടരും. അര്‍ഹതയില്ലാത്തതിന്റെ പേരില്‍ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്ക് പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ