ഫിറ്റ്‌നസ് ടെസ്റ്റ് തുക കുറയ്ക്കുന്നില്ല; സമരത്തിനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍

കോഴിക്കോട്: ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകള്‍ സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധിക