മാസപ്പിറവി ഗള്‍ഫ് മേഖലയില്‍ ഇന്ന് ദൃശ്യമാവാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍

ദുബൈ: ഗള്‍ഫ് മേഖലയില്‍ മാസപ്പിറവി ഇന്ന് ദൃശ്യമാവാന്‍ സാധ്യതയില്ലെന്ന് 25 ജ്യോതിശാസ്ത്ര വിദഗ്ധര്‍ അടങ്ങുന്ന സംഘം അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ