കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29ന്

തിരുവനന്തപുരം: അറബിമാസം ദുല്‍ഖഅ്ദ് 30 പൂര്‍ത്തിയാക്കി കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ച. ദുല്‍ഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി