അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കര്‍ശനമായി ശിക്ഷിക്കണം

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ നടക്കുന്ന അഴിമതികള്‍ നിത്യവാര്‍ത്തകളായി മാറുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വില്ലേജ് അസിസ്റ്റന്റായ ഒരുദ്യോഗസ്ഥന്‍ പിടിക്കപ്പെട്ടതും അയാളുടെ

ഗുസ്തിതാരങ്ങളും കേന്ദ്രസര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തുമ്പോള്‍

ഗുസ്തിതാരങ്ങളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായി കേന്ദ്രം മൂന്ന് നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ബ്രിജ്ഭൂഷണ്‍ ശരണ്‍സിംഗിന്റെ പേരില്‍ നല്‍കിയ

വിദ്യാഭ്യാസ രംഗത്തെ അരുതാപ്രവണതകള്‍ അവസാനിപ്പിക്കണം

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ യശസ്സ് തകര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത് വേദനാജനകമാണ്. ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളേജില്‍ നിന്നാണ് നാണംകെടുത്തുന്ന വാര്‍ത്ത വന്നിട്ടുള്ളത്.

വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണം

അത്യന്തം ദാരുണമായ വാര്‍ത്തയാണ് ഇന്നലെ ശ്രവിക്കാനിടയായത്. കാട്ടുപോത്ത് രണ്ടിടങ്ങളിലായി നടത്തിയ ആക്രമത്തില്‍ മൂന്ന് മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. കോട്ടയത്ത് കര്‍ഷകരായ കണമലയില്‍

ഹാസ്യ സാമ്രാട്ട് മാമുക്കോയക്ക് വിട

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് അരങ്ങൊഴിഞ്ഞു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു നടന്‍ മാമുക്കോയയുടെ വിയോഗം. ജീവിതാവസാന നിമിഷങ്ങളിലും അങ്ങേയറ്റം പ്രണയിച്ചിരുന്ന ഫുട്‌ബോള്‍

ഇന്ത്യ ലോക ജനസംഖ്യയില്‍ മുന്നിലെത്തുമ്പോള്‍

യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ (യു.എന്‍.എഫ്.പി.എ) കണക്കനുസരിച്ച് ചൈനയെ പിന്തള്ളി ലോകജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ചൈനയിലെ 147.57 കോടി ജനങ്ങളേക്കാള്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസ് ആക്രമിക്കരുത്

സംസ്ഥാന രാഷ്ട്രീയരംഗം കലുഷിതമാക്കാന്‍ ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണെന്ന് കരുതാനാവില്ല. രാഷ്ട്രീയപരമായ