ശക്തമായ മഴ; സംസ്ഥാനത്ത് വിവിധ അണക്കെട്ടുകള്‍ തുറന്നു, തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ അണക്കെട്ടുകള്‍ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായാതിനാലാണ് അണക്കെട്ടുകള്‍ തുറന്നത്. വിവിധ അണക്കെട്ടുകള്‍ തുറന്നതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക്