പാലാ നഗരസഭ അധ്യക്ഷയായി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം: പാലാ നഗരസഭ അധ്യക്ഷയായി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സി.പി.എം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. സ്ഥാനാര്‍ത്ഥിയായ ജോസിന്‍

പാലായില്‍ മുട്ടുമടക്കി സി.പി.എം; ജോസിന്‍ ബിനോ സ്ഥാനാര്‍ത്ഥി

കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് എമ്മിനു മുന്‍പില്‍ മുട്ടുമടക്കി സി.പി.എം. നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിലാണ് സി.പി.എമ്മിന്റെ മുട്ടുമടക്കം. നഗരസഭയിലെ

2021-22ല്‍ ബി.ജെ.പിക്ക് ലഭിച്ചത് 1917.12 കോടി രൂപ, കോണ്‍ഗ്രസിന് 541.27 കോടി; സാമ്പത്തിക വര്‍ഷത്തെ സംഭാവന കണക്ക് പുറത്ത്

ന്യൂഡല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും

വോട്ടുപെട്ടി കാണാതായത് ഗുരുതരം; ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കാനാവില്ല: ഹൈക്കോടതി

കൊച്ചി: പെരിന്തല്‍മണ്ണയിലെ വോട്ടുപെട്ടി കാണാതായത് ഗുരുതര വിഷയമാണെന്ന് കേരള ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഇടത് സ്ഥാനാര്‍ത്ഥി കെ.പി.എം

രാഷ്ട്രീയപ്രവര്‍ത്തനം ദുഷിച്ചു; ലഹരിക്കെതിരേ പ്രവര്‍ത്തിക്കുന്നതിനൊപ്പം കടത്തുകയും ചെയ്യുന്നു: ജി. സുധാകരന്‍

ആലപ്പുഴ: ലഹരിക്കെതിരേ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം അത് കടത്തുന്ന തരത്തിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്തിയെന്നും ഇതുവഴി രാഷ്ട്രീയം ദുഷിച്ചെന്നും സി.പി.എം മുതിര്‍ന്ന നേതാവ്

സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; എ.പി സോണയെ സി.പി.എം പുറത്താക്കി

ആലപ്പുഴ: സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചതിന് ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയംഗം എ.പി സോണയെ പുറത്താക്കി. അന്വേഷണ

കേന്ദ്ര-ആര്‍.എസ്.എസ് വര്‍ഗീയ നിലപാടുകള്‍ക്കെതിരേ സി.പി.എം; ഫെബ്രുവരി 20 മുതല്‍ ജനമുന്നേറ്റയാത്ര

തിരുവനന്തപുരം: വര്‍ഗീയ നിലപാടുകള്‍ക്കെതിരേ ജനമുന്നേറ്റ ജാഥയ്‌ക്കൊരുങ്ങി സി.പി.എം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ജനമുന്നേറ്റ ജാഥ നയിക്കുന്നത്. കേന്ദ്രത്തിന്റെയും

ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ല; തെരഞ്ഞെടുപ്പ് ധാരണയ്ക്ക് സി.പി.എം

അഗര്‍ത്തല: ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി ധാരണയ്ക്ക് സി.പി.എം. ബി.ജെ.പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ്സുമായി സി.പി.എം ധാരണയിലെത്തുന്നത്. എന്നാല്‍,

വൈദേഹം റിസോര്‍ട്ടില്‍ ഇ.പി ജയരാജന് നൂറു കോടിയുടെ നിക്ഷേപം; അന്വേഷണം വേണം: വി.ഡി സതീശന്‍

തിരുവനന്തപുരം: വിവാദമായ വൈദേഹം റിസോര്‍ട്ടില്‍ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് 100 കോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി

പ്രതിപക്ഷത്തിന്റെ പൊതുപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് 2024ലും സാധ്യതയില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് പൊതുപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവാന്‍ 2024ലും സാധ്യതയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. പ്രാദേശിക കക്ഷികളില്‍ ചിലര്‍ കോണ്‍ഗ്രസിനെ