കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും; സുരേഷ് ​ഗോപി മന്ത്രിയാകാൻ സാധ്യതയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുണ്ടായേക്കുമെന്നും അതിൽ നടൻ സുരേഷ് ​ഗോപിയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും റിപ്പോർട്ട്.

സ്വവര്‍ഗ പങ്കാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കും: കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:  സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കാതെ പങ്കാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍

തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാന്‍ കമ്മിറ്റി പരിഗണനയില്‍:  കേന്ദ്രം

ന്യൂഡല്‍ഹി:  തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാന്‍ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ്

സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കല്‍ ; സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണായകമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതില്‍ സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണായകമെന്ന് കേന്ദ്രം. വിഷയത്തില്‍ പത്തുദിവസത്തിനകം നിലപാട് അറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രവും ബാലാവകാശ കമ്മീഷനും

ന്യൂഡല്‍ഹി:  സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രവും ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയില്‍. സ്വവര്‍ഗ വിവാഹം എന്നത് നഗരകേന്ദ്രീകൃത വരേണ്യ

അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതിയിളവ് നല്‍കി കേന്ദ്രം:  പത്ത് ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കി

ന്യൂഡല്‍ഹി: ദേശീയ അപൂര്‍വ രോഗത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കി കേന്ദ്രം. ഭക്ഷ്യോത്പന്നങ്ങള്‍ക്കും നികുതി പൂര്‍ണമായും ഒഴിവാക്കി.

സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും:  കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ കടുത്ത നിലപാടെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. പ്രതിഷേധങ്ങളോ സമരങ്ങളോ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍

ഡല്‍ഹി ബജറ്റ്:  കേന്ദ്രത്തോട് പൊട്ടിത്തെറിച്ച് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന ബജറ്റ് തടഞ്ഞ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്

ഏറ്റുമുട്ടല്‍ പുതിയ തലത്തിലേയ്ക്ക്‌ ; ഡല്‍ഹി ബജറ്റ് അവതരണം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: ഇന്ന് നടക്കേണ്ടിയിരുന്ന ഡല്‍ഹി ബജറ്റ് അവതരണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവാക്കിയതിലും അധികം തുക