പുല്‍വാമ ആക്രമണം; മുന്‍ കശ്മീര്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഗൗരവതരം, അന്വേഷണം വേണം:  സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍