മോഷ്ടിച്ചെന്നാരോപിച്ച് മലപ്പുറത്ത് 12കാരനെ മര്‍ദ്ദിച്ചു; കാലിന്റെ എല്ല് പൊട്ടി

മലപ്പുറം: പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് കളിക്കാനെത്തിയ 12 വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് സ്ഥലമുടമ. മലപ്പുറത്ത് പെരിന്തല്‍മണ്ണ ആലിപ്പറമ്പ്