2021-22ല്‍ ബി.ജെ.പിക്ക് ലഭിച്ചത് 1917.12 കോടി രൂപ, കോണ്‍ഗ്രസിന് 541.27 കോടി; സാമ്പത്തിക വര്‍ഷത്തെ സംഭാവന കണക്ക് പുറത്ത്

ന്യൂഡല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും

പ്രവാചകനെതിരായ പരാമര്‍ശം: നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി.

മാസം 18,300 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിക്കുന്നു; കേന്ദ്രം മറുപടി പറയണം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നതിന് കേന്ദ്രം മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ 1.83

ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ല; തെരഞ്ഞെടുപ്പ് ധാരണയ്ക്ക് സി.പി.എം

അഗര്‍ത്തല: ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി ധാരണയ്ക്ക് സി.പി.എം. ബി.ജെ.പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ്സുമായി സി.പി.എം ധാരണയിലെത്തുന്നത്. എന്നാല്‍,

ചിന്ത ജെറോമിന്റെ ശമ്പളം വര്‍ധിപ്പിച്ചത് യുവജനങ്ങളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രന്‍

കൊല്ലം: യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍

ആര്‍.എസ്.എസും ബി.ജെ.പിയും എന്റെ ഗുരുക്കന്മാര്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍.എസ്.എസും ബി.ജെ.പിയും എന്റെ ഗുരുക്കന്മാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ നിരന്തരം എന്നെ വിമര്‍ശിക്കുന്നു. അത് കൂടുതല്‍

വിദ്വേഷപ്രസംഗം: ബി.ജെ.പി എം.പി പ്രഗ്യ സിങ് ഠാക്കൂറിനെതിരേ പോലിസ് കേസ്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ശിവമോഗയില്‍ വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി എം.പി പ്രഗ്യ സിങ് ഠാക്കൂറിനെതിരേ പോലിസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ

ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്രഭായ് പട്ടേല്‍ തുടരും; സത്യപ്രതിജ്ഞ ഡിസംബര്‍ 12ന്

അഹമ്മദാബാദ്: തുടര്‍ച്ചയായി ഏഴാം തവണയും എന്ന ചരിത്രവിജയം നേടിയ ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും.

ഗുജറാത്തില്‍ ചില മേഖലകളില്‍ തിരിച്ചടിയുണ്ടായി, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ല: മുകുള്‍ വാസ്‌നിക്

ന്യൂഡല്‍ഹി: ഗുജറാത്തിലുണ്ടായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ തകര്‍ച്ചയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്. ഗുജറാത്തില്‍ ചില മേഖലകളില്‍ തിരിച്ചടിയുണ്ടായെന്നും എന്നാല്‍