ത്രിപുരയില്‍ ബിജെപി- സിപിഎം ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡല്‍ഹി :വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ത്രിപുരയില്‍ ബിജെപിയും സിപിഐ എമ്മും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ത്രിപുരയില്‍ ബിജെപി 30