ബിപോര്‍ജോയ്: രാജസ്ഥാനില്‍ കനത്തമഴ; എട്ട് മരണം, പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ജയ്പൂര്‍: ഗുജറാത്തിന് ശേഷം രാജസ്ഥാനിലേക്ക് സഞ്ചരിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ശക്തമായ മഴയാണ്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. അഞ്ച് ജില്ലകളില്‍

ചുഴലിക്കാറ്റില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായില്ല; കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തി: അമിത് ഷാ

ഗാന്ധിനഗര്‍: ബിപോര്‍ ജോയ് ചുഴലിക്കാറ്റിനെ നേരിടാന്‍ ഗുജറാത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടന്നുവെന്നും അതുകൊണ്ടുതന്നെ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര

ബിപോര്‍ജോയ് രാജസ്ഥാനിലേക്ക്; കാറ്റും കോളും ഒഴിയാതെ ഗുജറാത്ത്

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് കനത്ത നാശം വിതച്ച ബിപോര്‍ജോയ് രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോര്‍, ചനോഡ്, മാര്‍വര്‍

ബിപോര്‍ജോയ് ഇന്ന് തീരം തൊടും; അതീവജാഗ്രതയില്‍ ഗുജറാത്ത്, എയര്‍പോര്‍ട്ട് അടച്ചു

അഹ്‌മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ഗുജറാത്ത് തീരം തൊടും. മുന്നൊരുക്കങ്ങളുമായി അതീവജാഗ്രതയിലാണ് സംസ്ഥാനം. വൈകുന്നേരം നാലിനും എട്ടിനുമിടയില്‍ തീരം

ബിപോര്‍ജോയ് ഭീതിയില്‍ ഗുജറാത്ത്; 67 ട്രെയ്നുകള്‍ റദ്ദാക്കി, പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

കടല്‍ക്ഷോഭം രൂക്ഷം അഹ്‌മദാബാദ്: ബിപോര്‍ജോയ് ഭീതിയില്‍ ഗുജറാത്ത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താല്‍ക്കാലികമായി

ബിപോര്‍ജോയ്: ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, കാറ്റ് ശക്തിയാര്‍ജിക്കും, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യ-കിഴക്കന്‍ അറബിക്കടലിന്

ബിപോര്‍ജോയ് എഫക്ട് കൂടിയതോടെ കാലവര്‍ഷം ശക്തം; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷം സംസ്ഥാനത്താകെ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബിപോര്‍ജോയ്