ബാങ്ക് പണിമുടക്ക്: ഈ മാസം തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് സേവനം മുടങ്ങും

കൊച്ചി: ജനുവരി 30, 31 തീയതികളില്‍ ബാങ്ക് ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ അഖിലേന്ത്യ പണിമുടക്ക്. സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം