ഗവര്‍ണറുടെ രാജി ആവശ്യം; വി.സിമാര്‍ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: വി.സിമാര്‍ ഗവര്‍ണറുടെ രാജി ആവശ്യത്തിനെതിരേ നിയമപരമായി പോരാടണമെന്ന് സര്‍ക്കാര്‍. സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ സര്‍വകലാശാലകള്‍ തന്നെയാവും ചാന്‍സിലര്‍ക്ക് എതിരെ നിയമവഴി

15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം; വി.സിക്ക് ഗവര്‍ണറുടെ അന്ത്യശാസനം

തിരുവനന്തപുരം: 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം എന്ന് കേരള സര്‍വകലാശാല വി.സിക്ക് അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

അധിക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം റദ്ദാക്കും: മുന്നറിയിപ്പുമായി ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍, ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ മന്ത്രി

രാജ്ഭവന് അതൃപ്തി; മുഖ്യമന്ത്രിയുടെ വിദേശയാത്ര ഔദ്യോഗികമായി അറിയിച്ചില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റേയും യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിക്കാത്തതില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

ഒടുവില്‍ ഗവര്‍ണര്‍ക്ക് വഴങ്ങി കേരള സര്‍വകലാശാല; സെനറ്റ് യോഗം ചേരും

തിരുവനന്തപുരം: ഒടുവില്‍ ഗവര്‍ണര്‍ക്ക് വഴങ്ങി കേരള സര്‍വകലാശാല. സെനറ്റ് യോഗം വിളിക്കാമെന്ന് വി.സി ഡോ.മഹാദേവന്‍ പിള്ള ഗവര്‍ണറെ അറിയിച്ചു. ഈ

വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാം, രാജ്ഭവനെ ഗവര്‍ണര്‍ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കി മാറ്റി; അരിഫ് മുഹമ്മദ്ഖാന് എതിരേ വീണ്ടും ആഞ്ഞടിച്ച് പിണറായി

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ നടപടികളില്‍ വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാം. അതിന് തീര്‍ച്ചയായും ഉചിതമായ വഴികളുണ്ട്. എന്നാല്‍, സര്‍ക്കാരിനെതിരേ ഇത്തരത്തില്‍ പത്രസമ്മേളനം നടത്തുന്നതും

ക്ഷണം നിരസിച്ച് ഗവര്‍ണര്‍, സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരസിച്ചു. ലഹരി

ഹവാല കേസിലെ മുഖ്യപ്രതി, ബ്ലാക്ക്മെയില്‍ രാഷ്ട്രീയം; ഗവര്‍ണര്‍ക്കെതിരേ സി.പി.എം മുഖപത്രം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ്ഖാന്‍ മുഹമ്മദിനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി സി.പി.എം-സി.പി.ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. തന്റെ നിലപാടുകള്‍ വിറ്റയാളും പദവിക്കും പേരിനും പിന്നാലെ

ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി, വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്: ഇ.പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ച ഗവര്‍ണര്‍ക്കെതിരേ ഇടത് നേതാക്കള്‍ രംഗത്ത്. ഗവര്‍ണര്‍ പദവിയില്‍നിന്ന് രാജിവച്ച് പോകുന്നതാണ് ഉചിതമെന്ന്