മാനനഷ്ടക്കേസ്: ജോണിഡെപ്പിന് വിജയം, 15 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

ലോസ് ആഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടനായ ജോണി ഡെപ്പ് തന്റെ മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹെഡിനെതിരേ നല്‍കിയ മാനനഷ്ടക്കേസില്‍