ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അഖിലയുടെ ട്രാന്‍സ്ഫര്‍ റദ്ദാക്കി

തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ഡ്യൂട്ടിക്കിടെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു. വൈക്കം