സംസ്ഥാനത്തിന്റെ വാര്‍ഷിക വായ്പ വെട്ടിക്കുറയ്ക്കല്‍ : സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാര്‍ഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്