ഇ.ഡിക്ക് ഭയപ്പെടുത്താനാകില്ല, അഗ്നിപഥ് പിന്‍വലിക്കുന്നതു വരെ പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇ.ഡിക്കും മോദി സര്‍ക്കാറിനും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഗ്നിപഥ് പദ്ധതിക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ

അഗ്നിപഥിനെതിരേയുള്ള ഹരജികളില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് വിശദീകരണം കേള്‍ക്കണം: കേന്ദ്രം

ന്യൂഡല്‍ഹി: ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരേയുള്ള ഹരജികളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. അഗ്നിപഥിനെതിരേ

പിന്നോട്ടില്ല; അഗ്നിപഥ് റിക്രൂട്ട്‌മെന്റിനുള്ള ആദ്യ വിജ്ഞാപനം പുറത്തിറങ്ങി, ജൂലൈ മുതല്‍ രജിസ്‌ട്രേഷന്‍

വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും ന്യൂഡല്‍ഹി: ഹ്രസ്വകാല റിക്രൂട്ട്‌മെന്റായ അഗ്നിപഥിന് കരസേന വിജ്ഞാപനമിറങ്ങി. ജൂലൈ മുതല്‍

അഗ്നിപഥ് ഇഷ്ടമുള്ളവര്‍ സൈന്യത്തില്‍ ചേര്‍ന്നാല്‍ മതിയെന്ന് വി.കെ സിങ്; സ്വന്തം വിരമിക്കല്‍ മാറ്റാന്‍ കോടതിയില്‍ പോയ വ്യക്തിയാണ് യുവാക്കളെ ഉപദേശിക്കുന്നതെന്ന് വിമര്‍ശിച്ച് പവന്‍ ശേഖര

ന്യൂഡല്‍ഹി: റിക്രൂട്ടിങ് പദ്ധതിയായ അഗ്നിപഥിനെതിരേയുള്ള പ്രതിഷേധങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ സിങ്. അഗ്നിപഥ് ഇഷ്ടമുള്ളവര്‍

അഗ്നിപഥ്: ഇന്ന് ഭാരത് ബന്ദ്

അഗ്നിപഥ്: പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ ഇന്ന് ഭാരത് ബന്ദ് ആചരിക്കുന്നു.

അഗ്നിപഥ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയോ? പരിശോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: അഗ്നിപഥ് സ്‌കീമിനെതിരേ രാജ്യം മുഴുവനുമുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. പ്രതിഷേധങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതടക്കം പ്രത്യേക

അഗ്നിപഥിനെതിരേ കേരളത്തിലും പ്രതിഷേധം; തിരുവനന്തപുരത്തും കോഴിക്കോടും പ്രകടനം

കോഴിക്കോട്: ഇന്ത്യന്‍ സൈന്യത്തിന്റെ റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമാകുന്നു. ഇതിനു പിന്നാലെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും

അഗ്‌നിപഥ്: രാജ്യവ്യാപകമായി 316 ട്രെയിനുകള്‍ റദ്ദാക്കി, ഹരിയാനയിലും ബിഹാറിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ന്യൂഡല്‍ഹി: അഗ്നിപഥിനെതിരേ നടക്കുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി 316 ട്രെയിനുകള്‍ റദ്ദാക്കി. ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍

അഗ്നിയെ തണുപ്പിക്കാന്‍ കേന്ദ്രം; അഗ്നിവീര്‍ അംഗങ്ങള്‍ക്ക് സംവരണം

ന്യൂഡല്‍ഹി: ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റായ അഗ്നിപഥിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ അയഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധത്തെ തണുപ്പിക്കാനായി സര്‍ക്കാര്‍ അഗ്നിവീരന്മാര്‍ക്ക് സംവരണമാണ്

പ്രതിഷേധം രൂക്ഷം; അഗ്‌നിപഥ് ഉടന്‍ പിന്‍വലിക്കില്ലെന്ന് പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യത്ത് പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പദ്ധതി ഉടന്‍ പിന്‍വലിക്കില്ലെന്ന സൂചനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നിയമനത്തിനായുള്ള