സി.പി.ഐ ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാം വാര്‍ഷികം; ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

സി.പി.ഐ ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാം വാര്‍ഷികം; ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: സി.പി.ഐ ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ നടത്തിയ ചരിത്ര സെമിനാറിന്റെ ഉദ്ഘാടന സമ്മേളനം  സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം വാഹിദാ നിസാം ഉദ്ഘാടനം ചെയ്തു. ഇ.കെ.വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.വി ബാലന്‍, എം.നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ.പി.ഗവാസ് സ്വാഗതവും അജയ് ആവള നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *