വിജയികള്‍ക്കുള്ള മെമെന്റോ വിതരണം ആരംഭിച്ചു

കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഗ്രേഡുകള്‍ വാങ്ങിയവര്‍ക്കുള്ള മെമെന്റോകളുടെ വിതരണ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കലോത്സവത്തില്‍ എ

കലോത്സവ വേദികളില്‍ സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സജ്ജം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും. ബറ്റാലിയന്റെ ഭാഗമായിട്ടുള്ള 50 ഉദ്യോഗസ്ഥരാണ് കലോത്സവ നഗരിയില്‍

ഹെല്‍പ് ഡെസ്‌കുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മറ്റ് ജില്ലകളില്‍ നിന്ന് കലോത്സവത്തിന് എത്തുന്നവര്‍ക്ക് വിവിധ വേദികളെ കുറിച്ചും

ലഹരിക്കെതിരേ കൈയ്യൊപ്പുമായി കലോത്സവ നഗരി

കോഴിക്കോട്: 61ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരേയുള്ള ചിത്രരചന കൈയ്യൊപ്പിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിനിര്‍വഹിച്ചു. പ്രത്യേകം

ആദ്യ ദിനത്തില്‍ മലബാര്‍ മുന്നേറ്റം

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍നിന്ന്‌ കോഴിക്കോട് : 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങള്‍

കലാപരിപാടികള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകും; മന്ത്രി വി. ശിവന്‍കുട്ടി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് പരിപാടികള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി

മീഡിയ പാസ് വിതരണോദ്ഘാടനം ചെയ്തു

കോഴിക്കോട്: മീഡിയ പാസ് വിതരണോദ്ഘാടനം എം.കെ. രാഘവന്‍ എം.പി, മീഡിയ കമ്മറ്റി ചെയര്‍മാന്‍ ഫിറോസ് ഖാന് നല്‍കി നിര്‍വഹിച്ചു. വൈസ്

കലോത്സവത്തില്‍ ദാഹം തീര്‍ക്കാന്‍ മണ്‍കൂജയില്‍ ശുദ്ധജലം ലഭ്യമാക്കി സംഘാടകര്‍

കോഴിക്കോട്: കലോത്സവ വേദികളില്‍ ദാഹിച്ചെത്തുന്നവര്‍ക്ക് ശുദ്ധജലം ലഭ്യമാക്കി സംഘാടകര്‍. വെയിലിന്റെ ക്ഷീണമോ തളര്‍ച്ചയോ അറിയാതെ കലോത്സവ വേദികളിലെല്ലാം ശുദ്ധജലം കുടിക്കാം.

കലാപ്രതിഭകള്‍ക്ക് മാനസിക പിന്തുണയുമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി

കോഴിക്കോട്: മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതെ കലോത്സവത്തെ ആഘോഷമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി. കലോത്സവ വേദിയില്‍ മത്സരത്തിനെത്തിയ