എഡ്വേര്‍ഡ് സ്‌നോഡന് പൗരത്വം നല്‍കി റഷ്യ

മോസ്‌കോ: യു.എസ് രാഷ്ട്രീയത്തെ പിടിച്ചുലച്ച ചാരപ്രവര്‍ത്തി വെളിപ്പെടുത്തിയ യു.എസ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വോര്‍ഡ് സ്‌നോഡന് റഷ്യ പൗരത്വം നല്‍കി.

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി അന്തരിച്ചു

ദോഹ: ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ വാഗ്മിയുമായ ഡോ. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു.

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 13 പേര്‍ മരിച്ചു

മോസ്‌കോ: റഷ്യയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 13 പേര്‍ മരിച്ചു. റഷ്യയിലെ ഇഷാസ്‌ക് നഗരത്തിലെ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ

യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയും ബ്രസീലും അര്‍ഹര്‍; പിന്തുണയുമായി റഷ്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയും ബ്രസീലും അര്‍ഹരാണെന്ന് റഷ്യ. ഈ രണ്ടു രാജ്യങ്ങളും സ്ഥിരാംഗത്വത്തിന് വേണ്ടി

എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നല്‍കും; സംസ്‌കാരം രാത്രിയോടെ

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നല്‍കും. ലണ്ടന്‍ നഗര ഹൃദയത്തിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ഇന്ന് 6.30 വരെയാണ്

ചൈനയില്‍ വന്‍ ഭൂചലനം; 46 പേര്‍ മരണപ്പെട്ടു

ബെയ്ജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍

ബ്രിട്ടണ് പുതിയ പ്രധാനമന്ത്രി ലിസ് ട്രസ്; പദവിയിലെത്തുന്ന മൂന്നാമത്തെ വനിത

ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കിന് തോല്‍വി ലണ്ടന്‍: ബ്രിട്ടണ് പുതിയ പ്രധാനമന്ത്രി. ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനെ പിന്തള്ളി ലിസ്

കാബൂളില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ എംബസിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് എംബസി

വേതനവര്‍ധനവ് ആവശ്യപ്പെട്ട് ലുഫ്താന്‍സ പൈലറ്റുമാര്‍ സമരത്തില്‍; 800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി

ബെര്‍ലിന്‍: ജര്‍മന്‍ എയര്‍ലൈന്‍സ് ലുഫ്താന്‍സയുടെ 800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. വേതനവര്‍ധനവ് ആവശ്യപ്പെട്ട് പൈലറ്റുമാര്‍ കൂട്ടത്തോടെ സമരത്തിലേര്‍പ്പെട്ടതോടെയാണ് ലുഫ്താന്‍സയുടെ ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത്.

വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു

കൊളംബോ: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ വച്ചായിരുന്നു അന്ത്യം.