പുടിന്റെ കടുത്ത വിമര്‍ശകനായ പോപ് ഗായകന്‍ മുങ്ങിമരിച്ച നിലയില്‍

മോസ്‌കോ : റഷ്യയിലെ പ്രശസ്തമായ പോപ് ഗ്രൂപ്പ് ക്രീം സോഡയുടെ സ്ഥാപകനായ ദിമ നോവയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റഷ്യന്‍

ഭൂചലനത്തില്‍ കുലുങ്ങി ചാനല്‍ സ്റ്റുഡിയോ ; ‘കുലുങ്ങാതെ’ വാര്‍ത്താ അവതാരകന്‍

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ ഭയപ്പെട്ട് ജനങ്ങള്‍ വീടുകളില്‍ നിന്നും മറ്റും പുറത്തേക്ക് ഓടുന്നതിന്റെ നിരവധി ദൃശ്യങ്ങളാണ്

എല്‍.ജി.ബി.ടി.ക്യു നിയമവിരുദ്ധമാക്കി ഉഗാണ്ട പാര്‍ലമെന്റ്

കംപാല: ലൈംഗിക ന്യൂനപക്ഷങ്ങളെ നിയമവിരുദ്ധമാക്കി ആദ്യനിയമം പാസാക്കി ഉഗാണ്ട പാര്‍ലമെന്റ്. ഈ നിയമ പ്രകാരം സ്വവര്‍ഗാനുരാഗികളായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത്

ചുറ്റിലും അജ്ഞാതര്‍, കോടതിയില്‍ ഹാജരായാല്‍ കൊല്ലപ്പെടുമെന്ന് ഉറപ്പ് ; ഇമ്രാന്‍ ഖാന്‍

ലാഹോര്‍: ഇസ്ലാമാബാദ് കോടതിയില്‍ ഹാജരായപ്പോള്‍ 20 അജ്ഞാതര്‍ ചുറ്റിലുമുണ്ടായെന്നും കൊല്ലപ്പെടുമെന്ന ഉറപ്പാണെന്നും പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ പാര്‍ട്ടിയുടെ നേതാവുമായ

ലൈംഗികാരോപണക്കേസ് കുത്തിപ്പൊക്കുന്നു ; ബൈഡനെതിരേ ആഞ്ഞടിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: ലൈംഗികാരോപണക്കേസില്‍ ന്യൂയോര്‍ക്ക് ജൂറിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരേ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ചെലവു ചുരുക്കാനൊരുങ്ങി ഡിസ്‌നി ; പിരിച്ചുവിടാനുള്ള തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ചെലവു ചുരുക്കല്‍ നടപടിയുടെ ഭാഗമായി പിരിച്ചുവിടാനുള്ള തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിസ്‌നി കമ്പനി. അടുത്തമാസത്തോടെ

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഇരട്ട പ്രഹരവുമായി ഗൂഗിള്‍

കാലിഫോര്‍ണിയ: പിരിച്ചുവിട്ട ആറ് ശതമാനം ജീവനക്കാര്‍ക്ക് ഇരട്ട പ്രഹരമേല്പിച്ച് പുതിയ തീരുമാനവുമായി ഗൂഗിള്‍. പ്രസവാവധിയിലോ, മെഡിക്കല്‍ ലീവിലോ ആയിരുന്നവര്‍ക്ക് അവധി

ചൈന കൊവിഡ് സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടണം: ഡബ്ല്യു.എച്ച്.ഒ

വിയന്ന: കൊവിഡിന് കാരണമെന്ന് കരുതുന്ന വുഹാന്‍ മാര്‍ക്കറ്റിലെ സാംപിളുകള്‍ ചൈന പിന്‍വലിച്ചതിനെതിരേ ലോകാരോഗ്യ സംഘടന. കൊവിഡ് ഉറവിടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍

‘ഞാന്‍ തിരികെ എത്തി’: രണ്ട് വര്‍ഷത്തിന് ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി ട്രംപ്

വാഷിംഗ്ടണ്‍: സാമൂഹിക മാധ്യമ വിലക്കിന് ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2016ലെ തിരഞ്ഞെടുപ്പ്