വിജയ് ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എ പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും പട്ടിക വര്‍ഗ വിഭാഗത്തിലെ പ്രമുഖ നേതാവും ഒറീസ

ഭൂരിപക്ഷം എന്റെ ഒപ്പമുണ്ടെന്ന് എക്‌നാഥ് ഷിന്‍ഡെ; വിമത എം.എല്‍.എമാര്‍ അസമിലെത്തി

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാവി

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ. ഡല്‍ഹിയില്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ

വനിതാ പ്രാതിനിധ്യം കുറവ്;; കെ.പി.സി.സി പുനഃസംഘടനാ പട്ടിക തള്ളി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച കെ.പി.സി.സി പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡ് തള്ളി. സംസ്ഥാന നേതൃത്വത്തിന്റെ പുനഃസംഘടനാ പട്ടികയില്‍ സാമുദായിക സന്തുലനം

കോണ്‍ഗ്രസിന്റെ ഇ.ഡി ഓഫിസ് മാര്‍ച്ചിനിടെ സംഘര്‍ഷം; എം.പിമാര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്ന ഇ.ഡി നടപടിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ്. ഇ.ഡി ഓഫിസിലേക്ക് കോണ്‍ഗ്രസ്

ബി.ജെ.പി വിടില്ല, പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക്: സുരേഷ് ഗോപി

കൊച്ചി: താന്‍ ബി.ജെ.പി വിടുമെന്നുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക് ആണെന്ന് മുന്‍ എം.പിയും നടനുമായ സുരേഷ് ഗോപി. ബി.ജെ.പി വിട്ട്

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയം 83.87%

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി പി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 83.87 ശതമാനമാണ്

കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസ് 23 മുതല്‍ സര്‍വീസ് റദ്ദാക്കുന്നു

കണ്ണൂര്‍: പൂങ്കുന്നം യാര്‍ഡില്‍ നവീകണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ജൂണ്‍ 23 ഓട്ടം നിര്‍ത്തും. 23 മുതല്‍