രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്ത കേസ്; 19 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകര്‍ത്ത 19 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കല്‍പ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ

രാഹുല്‍ വയനാട്ടിലേക്ക്; വന്‍ സ്വീകരണമൊരുക്കും: ഡി.സി.സി

ന്യൂഡല്‍ഹി: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തും. വ്യാഴാഴ്ച്ച വയനാട്ടിലെത്തുന്ന രാഹുല്‍ ജൂണ്‍ 30 ജൂലൈ 1, 2

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രഖ്യാപനം ഇന്ന്‌

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. പുതിയ നിരക്കുകള്‍ റെഗുലേറ്ററി കമ്മീഷന്‍ ഇന്ന്‌ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുര്‍മു പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ,

ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; ജിഷ്ണുവിനെതിരേ പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. മുപ്പതംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ ജിഷ്ണു രാജിനെതിരേ

രാജിവയ്ക്കില്ല; വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഉദ്ധവ് താക്കറെ

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവയ്ക്കില്ല. പകരം വിശ്വാസവോട്ടെടുപ്പ് നേരിടാനാണ് മഹാവികാസ് അഗാഡി സഖ്യത്തിന്റെ

അനിത പുല്ലയില്‍ നിയമസഭയിലെത്തിയ സംഭവം; നാല് സഭാ ജീവനക്കാര്‍ക്കെതിരേ നടപടി

തിരുവനന്തപുരം: ജോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസിലെ ഇടനിലക്കാരിയെന്ന് ആരോപണമുയര്‍ന്ന അനിത പുല്ലയില്‍ ലോക കേരളസഭ സമ്മേളനവുമായി ബന്ധപ്പെട്ട് നിയമസഭാ സമുച്ചയത്തിലെത്തിയ

നടന്‍ വി.പി ഖാലിദ് അന്തരിച്ചു

കൊച്ചി: നടന്‍ വി.പി ഖാലിദ് അന്തരിച്ചു. മറിമായം എന്ന ഹാസ്യപരിപാടിയില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തി. തറയില്‍മുക്കിനു സമീപമുള്ള വീടിനോട് ചേര്‍ന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ദിവസം