ദുബായ്: ഐസിസി ടൂര്‍ണമെന്റുകളില്‍ ഇനിമുതല്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് തീരുമാനം.
Category: Sports
വെസ്റ്റിന്‍ഡീസിന് തുടക്കം നിരാശ; ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ 4 വിക്കറ്റ് നഷ്ടം
റൂസോ (ഡൊമീനിക്ക): ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ തുടക്കം പാളി. ഒന്നാം
ലോകകപ്പ് ക്രിക്കറ്റ്; തങ്ങൾക്ക് നിഷ്പക്ഷവേദി വേണമെന്ന ആവശ്യവുമായി പാകിസ്താൻ
കറാച്ചി: ഇന്ത്യ ആതിഥേയരാവുന്ന ഈ വർഷത്തെ ലോകകപ്പ് ക്രിക്കറ്റിലെ തങ്ങളുടെ മത്സരങ്ങൾ നിഷ്പക്ഷ വേദികളിൽ വെച്ച് വേണമെന്ന ആവശ്യവുമായി പാകിസ്താൻ.
എന്തുകൊണ്ട് കോലി വീണ്ടും ക്യാപ്റ്റനായിക്കൂടാ ? : എം.എസ്.കെ. പ്രസാദ്
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് വിരാട് കോലിയെ എന്തുകൊണ്ട് വീണ്ടും പരിഗണിച്ചുകൂടായെന്ന് മുൻ ബിസിസിഐ സിലക്ടർ എം.എസ്.കെ. പ്രസാദ്.
ആഷസ് പരമ്പര: ഇംഗ്ലണ്ട് 237ന് ഓൾഔട്ട്, ഒസീസിന് 27 റൺസ് ലീഡ്
ലീഡ്സ്: ആഷസ് മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഒസീസിന് 26 റൺസിന്റെ ലീഡ്. ആദ്യ ഇന്നിങ്സിൽ 263 റൺസിന് പുറത്തായ
വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ ട്വന്റി 20 ടീമിൽ സഞ്ജു സാംസൺ
ഇന്ത്യൻ ട്വന്റി 20 ടീമിൽ വീണ്ടും ഇടം പിടിച്ച് സഞ്ജു സാംസൺ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 ടീമിലാണ് സഞ്ജുവിനെയും ഉൾപ്പെടുത്തിയത്.
സാഫ് കപ്പ്: സഡന്‍ ഡത്തില്‍ കുവൈത്ത് വീണു, ഇന്ത്യക്ക് കിരീടം
ബംഗളൂരു: സാഫ് കപ്പിലെ കലാശപ്പോരാട്ടത്തില്‍ കുവൈത്തിനെ തകര്‍ത്ത് ഇന്ത്യ. നിശ്ചിത സമയവും എക്സ്ട്രാ ടൈമും പിന്നിട്ട് ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍
ജോയ് അറക്കല്‍ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: ഷുഹൈബ് മാലിക്കിനും വിന്നി ദാസിനും ട്രിപ്പിള്‍ കിരീടം
കോഴിക്കോട്: ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജോയ് അറക്കല്‍ മെമ്മോറിയല്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്
ഷൂട്ടൗട്ടിൽ ലെബനനെ തകർത്തു; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ
ബെംഗളൂരു: സാഫ് ചാമ്പ്യൻഷിപ്പ് സെമിയിൽ ലെബനനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ഷൂട്ടൗട്ടിൽ 4-2 ന് മറികടന്നാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.
പാകിസ്താൻ ടീമിന്റെ സുരക്ഷ; സ്റ്റേഡിയങ്ങൾ പരിശോധിക്കാൻ പ്രത്യേക പാക്ക് സംഘമെത്തും
ഇസ്‍ലാമബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ സുരക്ഷാ സൗകര്യങ്ങൾ പരിശോധിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധികൃതരെത്തും. പാകിസ്താന്റെ