പ്രഭാസ് നായകനായെത്തുന്ന മറ്റൊരു വമ്പന്‍ ചിത്രമാണ് ‘പ്രോജക്ട് കെ’. വന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്.
Category: Movies
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ജൂലായ് 19-ന്
കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 19-ന് പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് സാംസ്കാരികവകുപ്പ് മന്ത്രി
ഇവൾ കൊടുങ്കാറ്റിന് മുമ്പുള്ള ഇടിമുഴക്കം; നയൻതാരയുെട കാരക്ടർ പോസ്റ്റർ പങ്കുവെച്ച് ഷാരൂഖ്
സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ഷാരൂഖ് ഖാന്റെ ‘ജവാൻ’. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രിവ്യൂവിന് വലിയ
ആസിഫ് അലി, വിനായകന്‍, സണ്ണി വെയ്ന്‍; കാസര്‍ ഗോള്‍ഡ് ടീസര്‍ പുറത്ത്
ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയും സംവിധാനം നിര്‍വഹിക്കുന്ന ‘കാസര്‍ഗോള്‍ഡ്’ എന്ന
മീരാ ജാസ്മിന്‍-നരേന്‍ ജോഡി ഒന്നിക്കുന്ന ക്വീന്‍ എലിസബത്ത് പ്രദര്‍ശനത്തിനൊരുങ്ങുന്നു
വലിയൊരു ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിന്‍-നരേന്‍ കോംബോ ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം ക്വീന്‍ എലിസബത്ത് പ്രദര്‍ശനത്തിനൊരുങ്ങുന്നു. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം,
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു; നിശ്ചയം നടന്നു
തിരുവനന്തപുരം: നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ്
പുതിയ വേഷപ്പകർച്ചയിൽ ഹണി റോസ് ; റേച്ചൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഹണിറോസ് നായികയായെത്തുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം
രാജപിതാവിന്റെ അഭിഷേകകര്‍മ്മം പൂര്‍ത്തിയായി, കൊത്തയുടെ രാജാവ് വരുന്നു രാജകീയമായി: ഷോബി തിലകന്‍
‘രാജപിതാവിന്റെ അഭിഷേകകര്‍മ്മം പൂര്‍ത്തിയായി, കൊത്തയുടെ രാജാവ് വരുന്നു രാജകീയമായി’: ഷമ്മി തിലകന്‍ ഓണത്തിന് തീയേറ്ററുകളിലേക്കെത്തുന്ന പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍
വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കുന്നു, ഒപ്പം വൻ താരനിരയും
ഹൃദയം എന്ന ചിത്രത്തിനുശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്
വരാനിരിക്കുന്നത് എന്തെന്നറിയില്ല; ഇടവേളയെടുക്കുകയാണെന്ന് സ്ഥിരീകരിച്ച് സാമന്ത
അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സ്ഥിരീകരിച്ച് നടി സാമന്ത. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് സാമന്ത ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുന്നത്.