ബഷീര്‍ ഫെസ്റ്റ് ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മള്‍ ബേപ്പൂരിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ രണ്ടിന് ആരംഭിക്കുന്ന ബഷീര്‍ ഫെസ്റ്റ് മുന്‍

അങ്കണവാടി കുട്ടികള്‍ക്ക് ‘തേന്‍ കണം’ പദ്ധതിയുമായി കൊടിയത്തൂര്‍ പഞ്ചായത്ത്

കൊടിയത്തൂര്‍: കുട്ടികളുടെ മാനസിക വളര്‍ച്ചക്കൊപ്പം, പോഷകാഹാരവും ലക്ഷ്യമിട്ട് കൊടിയത്തൂരിലെ അങ്കണവാടികളില്‍ ഇനി തേനൊഴുകും. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ

കൊടിയത്തൂരില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും ആരംഭിച്ചു

കൊടിയത്തൂര്‍: ഞാറ്റുവേലയോടനുബന്ധിച്ച് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൊടിയത്തൂരില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും ആരംഭിച്ചു. മികച്ചയിനം ഫലവൃക്ഷ തൈകള്‍, നടീല്‍ വസ്തുക്കള്‍, തെങ്ങിന്‍

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി); ജൂലൈ ഏഴുവരെ അപേക്ഷിക്കാം

കോഴിക്കോട്: ഡി.സി.ഐ.പി-ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം 2022 ജൂലൈ-ഒക്ടോബര്‍ ബാച്ചിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലായ് ഏഴ് വരെ

പേരാമ്പ്ര ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തില്‍

പേരാമ്പ്ര: മേഖലയുടെ ഗതാഗത വികസനത്തില്‍ നാഴികകല്ലാവുന്ന പേരാമ്പ്ര ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. ഗതാഗക്കുരുക്കിനാല്‍ ബുദ്ധിമുട്ടുന്ന പേരാമ്പ്രക്കാരുടെ

പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം ജൂലൈ രണ്ടിന്

കോഴിക്കോട്: പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. ജൂലൈ രണ്ടിന് നടക്കുന്ന

സൗജന്യ പി.എസ്.സി പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

കോഴിക്കോട്: ഉദ്യോഗാര്‍ത്ഥികളെ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുന്നതിനായി കോഴിക്കോട് പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ പി.എസ്.സി

പി.കെ കബീര്‍ സലാലയെ ആദരിക്കും

കോഴിക്കോട്: ലോകകേരള സഭാംഗമായി മൂന്നാം തവണയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത കാമരാജ് ഫൗണ്ടേഷന്റെ സംസ്ഥാന പ്രസിഡന്റും സാമൂഹിക-സാംസ്‌കാരിക, കലാകായിക, മനുഷ്യാവകാശ,

കോണ്‍ഗ്രസ്സും ബി.ജെ.പിയും അക്രമസമരം നടത്തുന്നു: കടന്നപള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി യും കോണ്‍ഗ്രസ്-ഐ നേതൃത്തിലുള്ള പ്രതിപക്ഷവും സംയുക്തമായി നടത്തിവരുന്ന അക്രമസമരം സമാധാന ജീവിതത്തിന് ഭീഷണിയാവുകയാണെന്ന് കോണ്‍ഗ്രസ്-എസ് സംസ്ഥാന

ബാങ്ക് ഓഫ് ബറോഡ കേരള മേധാവി സ്ഥാനത്തേക്ക് ശ്രീജിത്ത് കൊട്ടാരത്തില്‍

കണ്ണൂര്‍: ബാങ്ക് ഓഫ് ബറോഡയുടെ കേരള ഓള്‍ സോണല്‍ തലവനായി മലയാളിയായ ശ്രീജിത്ത് കൊട്ടാരത്തില്‍. കാഞ്ഞാങ്ങാട് സ്വദേശിയായ ശ്രീജിത്ത് ബാങ്കിന്റെ