ജി.ബി ഗ്രൂപ്പിന്റെ അവാര്‍ഡ് സി.ഇ ചാക്കുണ്ണിക്ക് സമ്മാനിച്ചു

കോഴിക്കോട്: ജി.ബി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അവാര്‍ഡ് വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ സി.ഇ ചാക്കുണ്ണിക്ക്, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍

‘യു.എ.ഖാദര്‍ സ്മാരക താളിയോല പുരസ്‌കാരം വിതരണം ചെയ്തു’

കോഴിക്കോട്: തൃക്കോട്ടൂര്‍ പെരുമയിലൂടെ മലയാളിയുടെ മനസില്‍ ഇടം നേടിയ യു.എ.ഖാദറിന്റെ സ്മരണാര്‍ഥം താളിയോല സാംസ്‌കാരിക വേദി യുവ എഴുത്തുകാര്‍ക്കായി സംസ്ഥാനടിസ്ഥാനത്തില്‍

ടി.കെ റാബിയ നിര്യാതയായി

പെരിങ്ങാടി: തോട്ടത്തില്‍ താമസിക്കുന്ന കൊട്ടാരത്ത് റാബിയ (80) നിര്യാതയായി. പരേതരായ ബി.പി കുഞ്ഞഹമ്മദ് ഹാജിയുടേയും താഴെ കാരക്കല്‍ ബീബിയുടേയും മകളാണ്.

കാര്‍ഗില്‍ വിജയ ദിവസ് ബി.ജെ.പി ആഘോഷിച്ചു

കോഴിക്കോട്: ധീര സൈനികര്‍ക്ക് പിന്തുണയര്‍പ്പിച്ച് ബി.ജെ.പി തിരുത്തിയാട് ഏരിയ കമ്മിറ്റി കാര്‍ഗില്‍ വിജയ ദിവസ് ആഘോഷിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം

‘വനിതാ സംരംഭകര്‍ക്ക് നാദാപുരത്ത് രണ്ടര കോടി വായ്പ ലഭ്യമാക്കും’

നാദാപുരം: ഗ്രാമ പഞ്ചായത്തില്‍ പ്രാദേശിക സാമ്പത്തിക വികസനം ഊട്ടിയുറപ്പിക്കുന്നതിനും സ്ത്രീകളെ തൊഴില്‍ മുഖത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്ന്

റോട്ടറി ക്ലബ് കാലിക്കറ്റ് മിഡ്ടൗണും കേന്ദ്രീയ വിദ്യാലയവും കാര്‍ഗില്‍ വിജയദിവസം ആഘോഷിച്ചു

കോഴിക്കോട്: റോട്ടറിക്ലബ് മിഡ്ടൗണിന്റേയും കേന്ദ്രീയ വിദ്യാലയത്തിലെ എന്‍.സി.സി വിഭാഗത്തിന്റേയും നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ ദിവസം ആഘോഷിച്ചു. ഈസ്റ്റ് ഹില്‍ വിദ്യാലയത്തില്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ചുവപ്പ് റേഷന്‍ കാര്‍ഡ് പിടിച്ചെടുക്കും

മാഹി: പുതുച്ചേരി സംസ്ഥാനത്ത ചുവപ്പ് റേഷന്‍ കാര്‍ഡ് കൈവശമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ദുരിതാശ്വാസമായി ഇവര്‍ക്കു നല്‍കിയ

‘ചെലവൂര്‍ വേണു-ജീവിതകാലം’ ഡോക്യുമെന്ററി റിലീസ് 31ന്

കോഴിക്കോട്: സംസ്ഥാന സാംസ്‌കാരിക ചരിത്രത്തിലെ ശ്രദ്ധേയസാന്നിധ്യവും മാധ്യമപ്രവര്‍ത്തനത്തില്‍ പുതുമകള്‍ സൃഷ്ടിച്ച വ്യക്തിത്വവുമായ ചെലവൂര്‍ വേണുവിനെക്കുറിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും

സബര്‍മതി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സബര്‍മതി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന ഈ വര്‍ഷത്തെ സബര്‍മതി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. മികച്ച ഗ്രന്ഥ കര്‍ത്താവിനെ ആണ് ഈവര്‍ഷം