കോഴിക്കോട്: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 40000 രൂപയോ അതില്‍ താഴെയോ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ 2022-23 വര്‍ഷം എട്ട് മുതല്‍ പ്ലസ്
Category: Local
വിസിറ്റിങ് ഫാക്കല്‍റ്റി നിയമനം ഫാക്കല്‍റ്റി നിയമനം
കോഴിക്കോട്: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിസിറ്റിങ് ഫാക്കല്‍റ്റിയെ തിരഞ്ഞെടുക്കുന്നതിനായി 26ന് രാവിലെ 10 മണിക്ക്
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2022-2023 ഒന്ന്1 മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കും
പ്രൗഢി വീണ്ടെടുത്ത് ഫറോക്കിലെ പഴയ ഇരുമ്പുപാലം; 27ന് തുറന്നുകൊടുക്കും
കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കിയ ഫറോക്കിലെ പഴയ ഇരുമ്പുപാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ട പാലം 27ന് ടൂറിസം പൊതുമരാമത്ത് വകുപ്പ്
സോക്ക് പിറ്റ് നിര്‍മിച്ച് ശാസ്ത്രീയമായി മലിനജലം സംസ്‌കരിക്കുന്നതിന് നാദാപുരത്ത് തുടക്കം
നാദാപുരം: തൊഴിലുറപ്പ് പദ്ധതി ,കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ മലിനജലം പുറത്തേക്ക് ഒഴുക്കുന്ന വീടുകളെ കണ്ടെത്തി സോക്ക് പിറ്റ് നിര്‍മിച്ച് ശാസ്ത്രീയമായി
കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ന്യൂമാഹി: പുന്നോല്‍ കുറിച്ചിയില്‍ യങ്ങ് പയനിയേര്‍സ് ലൈബ്രറി, റീഡിങ്ങ് റൂ, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണാഘോഷത്തിന്റ ഭാഗമായി കലാമല്‍സങ്ങള്‍
സഹകരണ സംരക്ഷണ സദസ് സംഘടിപ്പിച്ചു
തലശ്ശേരി: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റേയും കുത്തക മാധ്യമങ്ങളുടേയും ശ്രമങ്ങള്‍ക്കെതിരേ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു
സഹകരണ സംരക്ഷണ സംഗമം നടത്തി
തലശ്ശേരി: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം തിരിച്ചറിയുക, സഹകരണ മേഖലയെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് സഹകാരികളും ജീവനക്കാരും സഹകരണ
കരിപ്പൂരില്‍ വലിയ വിമാന സര്‍വീസ് ആരംഭിക്കണം: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍
കോഴിക്കോട് കരിപ്പൂരില്‍ രണ്ടുവര്‍ഷത്തിലധികമായി നിര്‍ത്തിവച്ച വലിയ വിമാന സര്‍വീസ് ആരംഭിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.വലിയ വിമാന സര്‍വീസ് ആരംഭിക്കല്‍
കോഴിക്കോടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയായി സിവില്‍സ്‌റ്റേഷനില്‍ വച്ച് നടന്ന പരിപാടിയില്‍ എ.ഡി.എം മുഹമ്മദ് റഫീഖ് പ്രഖ്യാപിച്ചു. ചടങ്ങില്‍ കാനറാബാങ്ക്
