അടിപ്പാലം തടാകമായി; ഗതാഗതം നിലച്ചു

തലശ്ശേരി: കനത്ത മഴയെ തുടര്‍ന്ന് മൂന്നാം ഗേറ്റിലെ അടിപ്പാലം തടാകമായി മാറി. ഇവിടെ ഓവുചാലുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാതെ തളം കെട്ടിക്കിടക്കുകയാണ്.

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ മേല്‍ പുതുതായി ഏര്‍പ്പെടുത്തിയ ജി.എസ്.ടി ഒഴിവാക്കണം : രാജു അപ്‌സര

കോഴിക്കോട്: ജി.എസ്.ടി നിലവില്‍ വന്ന 2017 മുതല്‍ ഭക്ഷ്യോല്‍പന്നങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ജി.എസ്.ടി. നിയമം നിലവില്‍ വന്നപ്പോള്‍ ബ്രാന്‍ഡഡ്

ലോ കോളേജില്‍ ‘അനുച്ഛേദം 15’

വെള്ളിമാടുകുന്ന്: ലോ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് 16,17 തിയ്യതികളിലായി ‘അനുച്ഛേദം 15’ എന്ന ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കും. കാലിക്കറ്റ്

എഞ്ചിനീയറിങ്-പോളിടെക്‌നിക് ഇന്റര്‍വ്യൂ മര്‍കസ് ഗാര്‍ഡനില്‍ 17ന് നടക്കും

കോഴിക്കോട്: തമിഴ്നാട്ടിലെ കീളക്കരയില്‍ പ്രവര്‍ത്തിച്ചു വരുന്ന മര്‍കസ് സതക് സോണിലെ എഞ്ചിനീയറിങ്- പോളിടെക്‌നിക് കോഴ്‌സുകളിലേക്കുള്ള ഇന്റര്‍വ്യൂ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍

ശാസ്ത്ര പ്രതിഭകളെ വളര്‍ത്താന്‍ സിജി പ്രൊജക്റ്റ് ഇന്‍ഫിനിറ്റി

കോഴിക്കോട്: ശാസ്ത്ര സാങ്കേതിക മേഖലകളില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സിജി നടപ്പിലാക്കുന്ന പ്രൊജക്റ്റ് ഇന്‍ഫിനിറ്റിയുടെ അഞ്ചാമത്തെ ബാച്ചിലേക്ക്

നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

കോഴിക്കോട്: നവകേരളം കര്‍മ പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/ എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍

ആരോഗ്യമേള: ചാത്തമംഗലം പഞ്ചായത്ത് പഠനയാത്ര സംഘടിപ്പിച്ചു

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് ആരോഗ്യമേളയുടെ പ്രചരണാര്‍ത്ഥം ചാത്തമംഗലം പഞ്ചായത്ത് പഠനയാത്ര സംഘടിപ്പിച്ചു. മലയമ്മ എ.യു.പി സ്‌കൂളില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

മധുമാസ്റ്റര്‍-സൂര്യകാന്തി അവാര്‍ഡ് 2022; നാടകരംഗത്ത് സമഗ്രസംഭാവന നല്‍കിയവര്‍ക്ക് നല്‍കും

കോഴിക്കോട്: മലയാള ജനകീയ നാടക പ്രസ്ഥാനത്തിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന മധുമാസ്റ്ററുെട സ്മരണക്കായി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്‍

നാദാപുരത്ത് പ്ലാസ്റ്റിക് നിരോധനം; സ്റ്റിക്കര്‍ ക്യാമ്പയിന്‍ ആരംഭിച്ചു

നാദാപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനത്തിന്റെ ഭാഗമായി നാദാപുരത്ത് സ്റ്റിക്കര്‍ ക്യാമ്പയിന്‍ ആരംഭിച്ചു .ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക്