സ്‌പൈസ്‌ജെറ്റ് എല്ലാ അന്താരാഷ്ട്ര സർവ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നു

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് എല്ലാ അന്താരാഷ്ട്ര സർവ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നു. ഏപ്രിൽ 30 വരെയുള്ള എല്ലാ സർവ്വീസുകളും നിർത്തും എന്നാണ് വിവരം.

കോവിഡ് 19 : സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും  കോവിഡ് -19   ഉണ്ടാക്കിയ മാന്ദ്യം മറികടക്കാന്‍ സംസ്ഥാനം 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് 

ജ്യോതിലാബ് മാനേജിങ് ഡയറക്ടറായി എം.ആര്‍.ജ്യോതി ചുമതലയേൽക്കും

വനിതകള്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന കാലഘട്ടമാണിത്. എന്നാല്‍ വന്‍കിട ബിസിനസ് കമ്പനികളുടെ തലപ്പത്തിരിക്കുന്ന വനിതകള്‍ വളരെ കുറവാണ്. പ്രത്യേകിച്ചും അതിവേഗ

അഴിയൂർ പഞ്ചായത്തിലെ ആരോഗ്യ സ്‌ക്വാഡ് പ്രവർത്തനം ജില്ല പോലിസ് മേധാവി വിലയിരുത്തി

കോവിഡ് 19 വൈറസ് ബോധവൽക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് അതിർത്തിയായ അഴിയൂർ ഗ്രാമ പഞ്ചായത്തിലെ മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലാ പോലിസ് മേധാവി ഡോ.

ഒമാനിൽ മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനിൽ മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ് ചികിത്സയിലുള്ളത്. അവധി കഴിഞ്ഞ് മാർച്ച് പതിമൂന്നിനുള്ള

പിഴപ്പലിശ ഒഴിവാക്കി വായ്പ തീർക്കൽ പദ്ധതിയുമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്

കോഴിക്കോട് : കേരളത്തിലെ ഇപ്പോഴുള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് വായ്പകൾ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മാർച്ച് 31നകം ഒറ്റത്തവണ തീർപ്പാക്കലിലൂടെ

മാഹി റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു

മാഹി : മാഹി റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് – 19 മുന്‍ കരുതലിന്റെ ഭാഗമായി ആരോഗ്യ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു.

കൊവിഡ് 19 : ഖത്തറിൽ രോഗ ബാധിതരുടെ എണ്ണം 452 ആയി

ദോഹ: ഖത്തറിൽ 10 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. നിലവിൽ ഐസൊലേഷനിൽ കഴിയുന്ന പ്രവാസികൾക്കാണ് പുതുതായി രോഗം

കൊറോണ : അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം

തിരുവനന്തപുരം :  സംസ്ഥാനം കൊറോണ ഭീതിയിൽ ഉലയുന്ന സാഹചര്യത്തിൽ അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ

കൊറോണ : കേരള മാതൃക പിന്തുടർന്ന് ഉത്തർപ്രദേശ്

ല​ഖ്നൗ: കൊ​റോ​ണ വൈ​റ​സ് പടരുന്ന സാഹചര്യത്തില്‍ ഉ​ത്ത​ര്‍​പ്ര​ദേശ് കേ​ര​ള മാ​തൃ​ക പിന്തുടരാൻ ഒരുങ്ങുന്നു. ​എ​ട്ടാം ക്ലാ​സു​വ​രെയുള്ള പ​രീ​ക്ഷ​ക​ള്‍ സര്‍ക്കാര്‍ ഒ​ഴി​വാ​ക്കി.