ഇ.ഡിയുടെ നോട്ടീസ് കിട്ടി; ഇന്ന് ഹാജരാകില്ല: തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ നോട്ടീസ് തനിക്ക് കിട്ടിയെന്ന് സ്ഥിരീകരിച്ച് മുന്‍

‘മണിക്ക് ചിമ്പാന്‍സിയുടെ മുഖം തന്നെയല്ലേ’; അധിക്ഷേപ പരാമര്‍ശവുമായി കെ.സുധാകരന്‍

ന്യൂഡല്‍ഹി: എം.എം മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാന്‍ പറ്റുമോ അധിക്ഷേപ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് സമയം നല്‍കാനാകില്ല: ഹൈക്കോടതി

22നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം ദുബായില്‍

കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവം; രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തലശ്ശേരി: തലശ്ശേരിയില്‍ പാര്‍ക്കിലെത്തിയ കമിതാക്കളുടെ സ്വകാര്യനിമിഷങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ്

ഇ.പി ജയരാജന് യാത്രാവിലക്ക്; അറിയില്ലെന്ന് ജയരാജന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ അച്ചടക്ക നടപടിയുമായി ഇന്‍ഡിഗോ. നടപടിയുടെ ഭാഗമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി

നിലവാരമില്ലാത്ത കമ്പനി, നടന്നുപോയാലും ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല: ഇ.പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാനകമ്പനിയുടെ യാത്രാ വിലക്കിനെതിരേ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. നടന്ന്

മധ്യപ്രദേശില്‍ നര്‍മദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം

ധാര്‍: മധ്യപ്രദേശില്‍ പാലത്തില്‍ നിന്ന് ബസ് നര്‍മദ നദിയിലേക്ക് വീണ് 13 യാത്രികര്‍ മരിച്ചു. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ഖല്‍ഘട്ട്

നോട്ടീസ് ലഭിച്ചു; കേസുമായി സഹകരിക്കും: കെ.എസ് ശബരിനാഥന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതിന് പോലിസ് നോട്ടീസ് ലഭിച്ചുവെന്ന് മുന്‍ എം.എല്‍.എ ശബരീനാഥ്. വളരെ സമാധാനപരമായാണ് വിമാനത്തില്‍ പ്രതിഷേധിച്ചതെന്നും കേസുമായി

മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലേ പ്രതിഷേധം; കെ.എസ് ശബരീനാഥന് നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശബരീനാഥന് പോലിസ് നോട്ടീസ്. ചോദ്യം ചെയ്യലിന് നാളെ 11