സെക്രട്ടറിയും ഭരണസമിതിയും പറഞ്ഞത് മാത്രമാണ് ചെയ്തത്; ബാങ്ക് ഭരണസമിതിക്കെതിരേ മൂന്നാം പ്രതി

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതിക്കെതിരേ ആരോപണവുമായി മൂന്നാം പ്രതിയും ബാങ്കിലെ മുന്‍ സീനിയര്‍ ഓഫിസറുമായിരുന്ന സി.കെ ജില്‍സ്.

24 മണിക്കൂറിനിടെ 20,409 കൊവിഡ് കേസുകള്‍; 57 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൊവിഡ്

സിവിക് ചന്ദ്രനെതിരേ വീണ്ടും പീഡന പരാതി; കൊയിലാണ്ടി പോലിസ് കേസെടുത്തു

കോഴിക്കോട് സ്വദേശിയായ എഴുത്തുകാരിയാണ് പുതിയ പരാതിക്കാരി സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് കോഴിക്കോട്: എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായി

‘രാഷ്ട്രപത്നി’ പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’ എന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍

മംഗളൂരുവില്‍ നിരോധനാജ്ഞ തുടരുന്നു; യുവാവിന്റെ കൊലപാതകത്തില്‍ 11 പേര്‍ കൂടി കസ്റ്റഡിയില്‍

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ കഴിഞ്ഞ ദിവസം യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ 11 പേര്‍ കൂടി കസ്റ്റഡിയില്‍. സൂറത്കല്‍ സ്വദേശി ഫാസിലിനെയാണ്

ഇടുക്കിയില്‍ നേരിയ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി

ഇടുക്കി: ഇടുക്കിയില്‍ വ്യത്യസ്തയിടങ്ങളില്‍ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 1.48ഓടു കൂടിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലാണ് ഭൂചലനം

വിന്‍ഡീസ് ടി20 യില്‍ ഇടംനേടി സഞ്ജു സാംസണ്‍

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. ഏകദിന മത്സരത്തിനിടെ

ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; അസമില്‍ വന്‍ അപകടം ഒഴിവായി

ഗുവാഹത്തി: അസമിലെ ജോറത്ത് വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. താലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഇന്‍ഡിഗോ വിമാനമാണ് റണ്‍വേയില്‍

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. എറണാകുളം സൗത്ത് പോലിസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

ഫാസില്‍ വധം: മംഗളൂരുവില്‍ നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

മംഗളൂരു: വസ്ത്രവ്യാപാരിയായ മുഹമ്മദ് ഫാസില്‍ എന്ന യുവാവിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് മംഗളൂരുവില്‍ ജൂലൈ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമ്പൂര്‍,